പച്ചത്തുരുത്ത്

2025 വർഷത്തിൽ കോഴിക്കോട് ജില്ലയിലെ മികച്ച രണ്ടാമത്തെ പച്ചത്തുരുത്തായി ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ തഞ്ചാലക്കുന്ന് പച്ചത്തുരുത്തിന് ലഭിച്ചു.