All social security and welfare fund pension beneficiaries who were sanctioned a pension before December 31 must complete the mustering process via an Akshaya Centre between July 17 and October 31, 2026.
പെൻഷൻ മസ്റ്ററിംഗ് സമയപരിധി ഒക്ടോബർ 31 വരെ നീട്ടി

September 30, 2026

2025 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് വാർഷിക മസ്റ്ററിംഗിനായി 17.07.2026 മുതൽ 30.09.2026 വരെ സമയം അനുവദിച്ച് നൽകിയിരുന്നു. പ്രസ്തുതാ സമയപരിധി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു നൽകിയിരിക്കുന്നു. സമയപരിധിക്കുള്ളിൽ എല്ലാ ഗുണഭോക്താക്കളും മസ്റ്ററിംഗ് പൂർത്തിയാക്കുന്നുണ്ടെന്നു ഉറപ്പ് വരുത്തേണ്ടതാണ്.

വാർത്ത