2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
വാർഷികപദ്ധതി 2025-26

ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് 2025-26 സാമ്പത്തിക വർഷം വകയിരുത്തിയ പദ്ധതികളുടെ വിവരങ്ങൾ

  • 2025-26 വാർഷികപദ്ധതി