ഒറ്റ നോട്ടത്തില്‍
ജില്ല : കോഴിക്കോട്
താലൂക്ക് : കൊയിലാണ്ടി
ബ്ലോക്ക് : ബാലുശ്ശേരി
വിസ്തീർണം : 22.44 ചതുരശ്ര കിലോമീറ്റർ
അതിരുകൾ:
വടക്ക്- ഉള്ളിയേരി, കോട്ടൂർ, പനങ്ങാട് പഞ്ചായത്തുകൾ
കിഴക്ക്- പനങ്ങാട്, നന്മണ്ട പഞ്ചായത്തുകൾ
തെക്ക്- നന്മണ്ട, അത്തോളി പഞ്ചായത്തുകൾ
പടിഞ്ഞാറ്- ഉള്ളിയേരി, അത്തോളി പഞ്ചായത്തുകൾ
2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ: 24113
പുരുഷന്മാർ : 11972
സ്ത്രീകൾ : 12141
എസ്.സി : 3722
എസ്.ടി : 140