ഹ്രസ്വകാല ദർഘാസ്
June 17, 2026
ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിൻറെ ഔദ്യോഗിക ആവശ്യത്തിലേക്ക് 2026-27 സാമ്പത്തിക വർഷത്തിൽ 2018 ന് ശേഷമുള്ള എ.സി കാർ വാഹനം 2000 KM വരെ 36000 രൂപ പ്രതിമാസ വാടകയ്ക്ക് നൽകുവാൻ താല്പര്യമുള്ള വാഹന ഉടമകളിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്ര വെച്ച ക്വട്ടേഷൻ ക്ഷണിച്ചുകൊള്ളുന്നു.