ടെണ്ടർ/ക്വട്ടേഷൻ
June 17, 2026
ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയായ പ്രൊജക്ട് നമ്പര്‍ 158/2026-27 ബഡ്സ് സ്കൂളിലേക്ക് വാഹനം വാടകയ്ക്ക് എടുക്കൽ (നേരിട്ടുള്ള നിര്വ്വിഹണം)എന്ന പ്രവർത്തി ഏറ്റെടുത്ത് പൂർത്തിയാക്കുന്നതിന്നായി നിശ്ചിത യോഗ്യതയുള്ള, സ്വന്തമായി വാഹനവും ഉള്ള ആളുകളില്‍ നിന്നും മത്സരാധിഷ്ഠിത ടെണ്ടർ/ക്വട്ടേഷനുകൾ ക്ഷണിച്ചു കൊള്ളുന്നു.