താൽക്കാലിക ജീവനക്കാരുടെ നിയമനം- കൂടിക്കാഴ്ച

June 17, 2026

ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ സ്വീപ്പർ (Sweeper) തസ്തികയിലേക്കും, ബാലുശ്ശേരി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ഫാമിലി ഹെൽത്ത് സെൻ്ററിലേക്ക് (FHC) വിവിധ തസ്തികകളിലേക്കും(ലാബ് ടെക്നീഷ്യൻ, ഡോക്ടർ, ഫാർമസിസ്റ്റ്, സ്റ്റാഫ് നഴ്സ്) താൽക്കാലിക അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.

  • അഭിമുഖകത്ത്