2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
വിവരാവകാശ ഉദ്യോഗസ്ഥർ

വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ബിജു സി
സെക്രട്ടറി
ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസ്
ബാലുശ്ശേരി പി.ഒ, ബാലുശ്ശേരി വഴി, കോഴിക്കോട്-673612
ഫോൺ- 9496048171
അസിസ്റ്റന്‍റ് പബ്ലിക്ക് ഇൻഫോർമേഷൻ ഓഫീസര്‍
രാഗേഷ് കെ ടി
ജൂനിയര്‍ സൂപ്രണ്ട് 
ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസ്
ബാലുശ്ശേരി പി.ഒ, ബാലുശ്ശേരി വഴി, കോഴിക്കോട്-673612
ഫോൺ- 04196-2642039
അപ്പലേറ്റ് അതോറിറ്റി
മനോജ് ഒ
പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടർ 
തദ്ദേശ സ്വയംഭരണ വകുപ്പ്
കോഴിക്കോട് - 673020
ഫോണ്‍ : 0495-2371916